ഹുസൈനാര്‍ തെക്കില്‍ പതാക ഉയര്‍ത്തി. അബൂബകര്‍ സിദ്ദീഖ് അര്‍ശദി തൈര പ്രാര്‍ഥന നടത്തി. ഗ്രീന്‍ സ്റ്റാര്‍ ക്ലബിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയും, തൈര മീറ്റ് ഉദ്ഘാടനം മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദറും നിര്‍വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബശീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ ഹുസൈനാര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി.
കെബി മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കുഞ്ഞി കീഴൂര്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഹാരിസ് തൊട്ടി, അബ്ദുല്‍ ഖാദര്‍ കളനാട്, ടി ഡി കബീര്‍ തെക്കില്‍, ബി യു അബ്ദുര്‍ റഹ്മാന്‍ ഹാജി, കെ ടി നിയാസ്, സി എം മുസ്ത്വഫ, മുഹമ്മദ് കോളിയടുക്കം, സി എച് മുഹമ്മദ് കുഞ്ഞി, അഫ്‌സല്‍ സീസുളു, ഖാദര്‍ ആലൂര്‍, മൊയ്തു തൈര, അബൂബകര്‍ കടാങ്കോട്, നശാത് പരവനടുക്കം, ശംസുദ്ദീന്‍ തെക്കില്‍, ടി പി നിസാര്‍, പി എം മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ജാസര്‍ തൈര, കലാഭവന്‍ രാജു, അബ്ബാസ് ബന്താട്, അഹ്മദ് അലി മൂടംബയല്‍, മജീദ് ബണ്ടിച്ചാല്‍, അബു മഹിനബാദ്, ടി ടി അശ്റഫ്, മുഹമ്മദ് ബാരിക്കാട്, ഇബ്രാഹിം തുരുത്തി, ഖാദര്‍ കണ്ണമ്പള്ളി, സുലൈമാന്‍ കെഎം, എംകെ അബ്ദുല്‍ ഖാദര്‍ ഹാജി എയ്യള, യൂസഫ് കൊടവളപ്പ്, നാഫി തൈര, സമീര്‍ അല്ലാമ, ഖലന്തര്‍ തൈര, ഗഫൂര്‍ തൈര, അബൂബകര്‍ എംസി, അഹ്മദ് കൊടവളപ്പ്, റഹീം ടി എസ്, സംബന്ധിച്ചു. ഇശല്‍ നൈറ്റ് മാപ്പിള കലാ ഗാനമേളയ്ക്ക് ജബ്ബാര്‍ പെര്‍ള, മുഹമ്മദ് കോളിയടുക്കം നേതൃത്വം നല്‍കി.
Keywords: Latest-News, Kerala, Kasaragod, Chattanchal, Top-Headlines, Muslim-League, Politics, Political-News, Political Party, Munavar Ali Shihab Thangal, Sayyid Munavvar Ali Shihab Thangal said that Muslim League offices are service centers.
< !- START disable copy paste -->