Join Whatsapp Group. Join now!
Aster mims 04/11/2022

New Movie | പ്രഭാസ്-ദീപിക പദുകോണ്‍ ചിത്രം 'പ്രൊജക്റ്റ് കെ' തീയേറ്ററുകളിലെത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു

Release date of Prabhas-Deepika Padukone film 'Project K' announced #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഹൈദരാബാദ്: (www.kasargodvartha.com) പ്രഭാസും ദീപിക പദുകോണും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന 'പ്രൊജക്റ്റ് കെ' 2024 ജനുവരി 12 ന് തീയേറ്ററുകളിലേക്ക് എത്തും. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം സിനിമ പാന്‍ ഇന്‍ഡ്യ തലത്തില്‍ വന്‍ശ്രദ്ധ നേടുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെയും പ്രതീക്ഷ.

ചിത്രത്തില്‍ ക്രിയേറ്റീവ് മെന്ററായി പ്രശസ്ത സംവിധായകനും നടനുമായ സിങ്കീതം ശ്രീനിവാസ റാവു എത്തുന്നുണ്ട്. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊജക്റ്റ് കെയില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഒരു മള്‍ടീസ്റ്റാര്‍ ബിഗ് ബജറ്റ് ചിത്രമാണ് പ്രൊജക്റ്റ് കെ.

News, National, Cinema, Entertainment, Top-Headlines, Release date of Prabhas-Deepika Padukone film 'Project K' announced.

Keywords: News, National, Cinema, Entertainment, Top-Headlines, Release date of Prabhas-Deepika Padukone film 'Project K' announced.

Post a Comment