ഫെബ്രുവരി 22ന് രാത്രി എട്ട് മണിക്ക് വിഷ്ണുമൂര്‍ത്തിയുടേയും, മുങ്ങത്ത് ചാമുണ്ഡിയുടേയും തുടങ്ങല്‍, വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചുതോറ്റം ഫെബ്രുവരി 23ന് രാവിലെ ഒമ്പത് മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട് തുടര്‍ന്ന് മുങ്ങത്ത് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, രാത്രി എട്ട് മണിക്ക് വിഷ്ണുമൂര്‍ത്തിയുടേയും, മുങ്ങത്ത് ചാമുണ്ഡിയുടേയും തുടങ്ങല്‍, വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചുതോറ്റം, ഫെബ്രുവരി 24ന് രാവിലെ ഒമ്പത് മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, ചാമുണ്ഡിയമ്മയുടെ പുറപ്പാട്, ഫെബ്രുവരി 25ന് രാവിലെ ഒമ്പത് മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, മുങ്ങത്ത് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, മൂവാളംകുഴി ചാമുണ്ഡിയമ്മയുടെ പുറപ്പാട് തുടങ്ങിയ ചടങ്ങുകള്‍ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ മുങ്ങത്ത് ദാമോദരന്‍ നായര്‍, മുങ്ങത്ത് രാഘവന്‍ നായര്‍, കുഞ്ഞമ്പു നായര്‍, മാധവന്‍ നായര്‍ താനൂര്‍, കുമാരന്‍ നായര്‍ മാപ്പിലാങ്ങാട്, കരുണാകരന്‍ അച്ചേരി എന്നിവര്‍ പങ്കെടുത്തു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Festival, Temple, Temple Fest, Religion, Press Meet, Pattathanam Mungath Tharavad Kaliyatta Mahotsavam, Pattathanam Mungath Tharavad Kaliyatta Mahotsavam from 21st to 26th February.
< !- START disable copy paste -->