Join Whatsapp Group. Join now!
Aster mims 04/11/2022

Attacked | 'മീന്‍പിടിത്തത്തിന് മംഗ്‌ളൂറില്‍ നിന്ന് പോയ തൊഴിലാളികള്‍ക്ക് നേരെ തമിഴ് നാട്ടില്‍ കല്ലേറ്'

Mangaluru fishing boats attacked with stones near Kanyakumari, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com) ആഴക്കടല്‍ മീന്‍പിടിത്തത്തിന് മംഗ്‌ളൂറില്‍ നിന്ന് പോയ ബോടുകളിലെ തൊഴിലാളികള്‍ക്ക് നേരെ തമിഴ് നാട്ടില്‍ കല്ലേറുണ്ടായതായി പരാതി. എട്ടോളം ബോടുകളിലെ തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കന്യാകുമാരിക്കടുത്ത് നിന്നാണ് തമിഴ് സംസാരിക്കുന്ന സംഘം എറിയുകയും അസഭ്യം വിളിക്കുകയും ചെയ്തതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
           
Latest-News, National, Top-Headlines, Mangalore, Karnataka, Attack, Fishermen, Fisher-Workers, Mangaluru fishing boats attacked with stones near Kanyakumari.

അക്രമികളും മീന്‍പിടിത്ത തൊഴിലാളികളാണ്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കല്ലേറ് ദൃശ്യങ്ങള്‍ തൊഴിലാളികള്‍ മംഗ്‌ളൂറിലെ അധികൃതര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയച്ചുനല്‍കിയിരുന്നു.
     
Latest-News, National, Top-Headlines, Mangalore, Karnataka, Attack, Fishermen, Fisher-Workers, Mangaluru fishing boats attacked with stones near Kanyakumari.

Keywords: Latest-News, National, Top-Headlines, Mangalore, Karnataka, Attack, Fishermen, Fisher-Workers, Mangaluru fishing boats attacked with stones near Kanyakumari.
< !- START disable copy paste -->

Post a Comment