വിവരമറിയിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. മരണത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ശൈലയജയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Died, Train, Bekal, Investigation, Man dies after being hit by train.
< !- START disable copy paste -->