Join Whatsapp Group. Join now!
Aster mims 04/11/2022

Died | വോളിബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Man died while playing volleyball, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) വോളിബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാര്‍ക്കള കുക്കുന്തൂറിലെ കെവി സന്തോഷ് (34) ആണ് മരിച്ചത്. കാര്‍ക്കള ശീദുര്‍ഗ എയ്ഡ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് വൈകുന്നേരമാണ് സംഭവം.
       
Latest-News, National, Karnataka, Top-Headlines, Mangalore, Died, Obituary, Man died while playing volleyball.

കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന സന്തോഷ് പെട്ടെന്ന് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചുവര്‍ഷമായി ഹൃദ്രോഗ ചികിത്സയിലായിരുന്നു.
       
Latest-News, National, Karnataka, Top-Headlines, Mangalore, Died, Obituary, Man died while playing volleyball.

Keywords: Latest-News, National, Karnataka, Top-Headlines, Mangalore, Died, Obituary, Man died while playing volleyball.
< !- START disable copy paste -->

Post a Comment