Join Whatsapp Group. Join now!
Aster mims 04/11/2022

Water Crisis | കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ ചെറിയ ടാങ്കറുകള്‍ ഏര്‍പെടുത്തും

Kochi: More small tankers will be launched to solve the drinking water crisis #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kasargodvartha.com) കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ വ്യാഴാഴ്ച മുതല്‍ കൂടുതല്‍ ചെറിയ ടാങ്കറുകള്‍ ഏര്‍പെടുത്തും. തകരാറിലായ പമ്പുകളില്‍ ഒരെണ്ണം രണ്ട് ദിവസത്തിനകം പ്രവര്‍ത്തന സജ്ജമാകുമെന്ന് ജല അതോറിറ്റി വ്യക്തമാക്കി. കുടിവെള്ള വിതരണം കാര്യക്ഷമം അല്ലെന്നാരോപിച്ച് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.

അതേസമയം എറണാകുളം പാഴൂര്‍ പമ്പ് ഹൗസിലെ തകരാറിലായ പമ്പുകളില്‍ ഒരെണ്ണം രണ്ടു ദിവസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് വാടര്‍ അതോറിറ്റി അറിയിച്ചു. രണ്ടാമത്തെ പമ്പിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും ദ്രുതഗതിയില്‍ നടക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

Kochi, News, Kerala, Drinking water, Water authority, Kochi: More small tankers will be launched to solve the drinking water crisis.

Keywords: Kochi, News, Kerala, Drinking water, Water authority, Kochi: More small tankers will be launched to solve the drinking water crisis.

Post a Comment