city-gold-ad-for-blogger
Aster MIMS 10/10/2023

Conference | മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന് തുടക്കമായി; സംസ്ഥാന ട്രഷറര്‍ സിടി അഹ്മദ് അലി പതാക ഉയര്‍ത്തി

കാസര്‍കോട്: (www.kasargodvartha.com) ഏഴരപതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് നടത്തിയ മെമ്പര്‍ഷിപ് കാംപയിന്റെ ഭാഗമായുള്ള കാസര്‍കോട് ജില്ലാ സമ്മേളനത്തിന് തുടക്കമായി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹ്മദ് അലി പതാക ഉയര്‍ത്തി. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വികെപി ഹമീദലി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.
           
Conference | മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന് തുടക്കമായി; സംസ്ഥാന ട്രഷറര്‍ സിടി അഹ്മദ് അലി പതാക ഉയര്‍ത്തി

ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ സെക്രടറിമാരായ അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്‍ ഖാദര്‍, പിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, എഎം കടവത്ത്, കെഇഎ ബകര്‍, എം അബ്ബാസ്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, എബി ശാഫി, അഡ്വ. എംടിപി കരീം, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുള്‍ ഖാദര്‍, ടിഎം ഇഖ്ബാല്‍, കെബി മുഹമ്മദ് കുഞ്ഞി, അശ്റഫ് എടനീര്‍, കെപി മുഹമ്മദ് അശ്റഫ്, കാപ്പില്‍ മുഹമ്മദ് പാശ, ഹാരിസ് ചൂരി, സിഎച് മുഹമ്മദ് കുഞ്ഞി ചായിന്റടി, സികെ റഹ്മതുല്ല, അബ്ദുര്‍ റഹ്മാന്‍ വണ്‍ ഫോര്‍, മുത്വലിബ് പാറക്കെട്ട്, എപി ഉമര്‍, സിഎ അബ്ദുല്ല കുഞ്ഞി, കെബി കുഞ്ഞാമു, ശരീഫ് കൊടവഞ്ചി, ബശീര്‍ തൊട്ടാന്‍, ടിഇ മുഖ്താര്‍, നസീമ ടീചര്‍, ബീഫാത്വിമ ഇബ്രാഹിം, ശാഹിന സലീം സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Muslim-league, Political-News, Politics, Conference, District-conference, Kasaragod District Conference of Muslim League started.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL