കണ്ണൂര്‍: (www.kasargodvartha.com) വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പാനുണ്ട സ്വദേശി വിഷ്ണു (20) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത അഭിനന്ദ് (19) പരുക്കുകളോടെ രക്ഷപെട്ടു.
കാറും ബൈകും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ചെ 3.30 മണിയോടെണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.
Keywords: Kannur, news, Kerala, Top-Headlines, Accident, Death, Kannur: Youth died in road accident.