Join Whatsapp Group. Join now!
Aster mims 04/11/2022

Raid | ബിബിസിയുടെ ഡെല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന; ഫോണുകള്‍ പിടിച്ചെടുത്തു

Income Tax officials conducts searches at BBC office in Delhi and Mumbai #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെല്‍ഹി: (www.kvartha.com) ബിബിസിയുടെ ഡെല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം പരിശോധന തുടരുകയാണ്. ഗുജറാത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പരിശോധന.


'ഇന്‍ഡ്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി വന്‍ വിവാദങ്ങള്‍ക്ക് നയിച്ചിരുന്നു. ഗുജറാത് വംശഹത്യയില്‍ മോദിക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ഡോക്യുമെന്ററി. ഇതേത്തുടര്‍ന്ന് ഹിന്ദുത്വ കേന്ദ്രങ്ങള്‍ ബിബിസിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ആദായനികുതി പരിശോധന.

New Delhi, News, National, Raid, BBC, Office, Mobile, Mobile Phone, Income Tax officials conducts searches at BBC office in Delhi and Mumbai.

Keywords: New Delhi, News, National, Raid, BBC, Office, Mobile, Mobile Phone, Income Tax officials conducts searches at BBC office in Delhi and Mumbai.

Post a Comment