Join Whatsapp Group. Join now!
Aster mims 04/11/2022

Died | വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥിനി മരിച്ചു

Girl student died after five days treatment, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) വിഷം അകത്തു ചെന്നതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥിനി മരുന്നുകളോട് പ്രതികരിക്കാതെ അഞ്ചാം ദിവസം ഞായറാഴ്ച മരിച്ചു. ഉള്ളാള്‍ കുമ്പള ആശ്രയ കോളനിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ സോമനാഥ്-ഭവ്യ ദമ്പതികളുടെ മകള്‍ ധന്യയാണ് (17) മരിച്ചത്.
          
Latest-News, National, Karnataka, Mangalore, Died, Dead, Crime, Obituary, Police, Top-Headlines, Girl student died after five days treatment.

മംഗ്‌ളുറു രാമകൃഷ്ണ കോളജ് പിയു രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഈ മാസം 14ന് സമ്മതമില്ലാതെ സഹപാഠിയുടെ വീട്ടില്‍ പോയതിന് ധന്യയെ മാതാവ് ശകാരിച്ചിരുന്നുവെന്നും ഇതില്‍ മനംനൊന്ത് വിഷം കഴിക്കുകയായിരുന്നു എന്നാണ് ഭവ്യ മൊഴി നല്‍കിയതെന്നും പൊലീസ് പറഞ്ഞു.
             
Latest-News, National, Karnataka, Mangalore, Died, Dead, Crime, Obituary, Police, Top-Headlines, Girl student died after five days treatment.

Keywords: Latest-News, National, Karnataka, Mangalore, Died, Dead, Crime, Obituary, Police, Top-Headlines, Girl student died after five days treatment.
< !- START disable copy paste -->

Post a Comment