Join Whatsapp Group. Join now!
Aster mims 04/11/2022

Killed | 'സ്വത്ത് തർക്കം'; കുടുംബത്തിലെ 4 പേർ വെട്ടേറ്റ് മരിച്ചു

Four of family killed over land dispute in Bhatkal#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

മംഗ്ളുറു: (www.kasargodvartha.com) ഭട്കൽ ഹഡുവള്ളിയിൽ ഗൃഹനാഥൻ ഉൾപെടെ കുടുംബത്തിൽ നാലു പേർ വെട്ടേറ്റ് മരിച്ചു. ശംഭു ഭട്ട് (70), ഭാര്യ മഹാദേവി ഭട്ട് (60), മകൻ രഘു എന്ന രാജു ഭട്ട് (40), ഇയാളുടെ ഭാര്യ കുസുമ ഭട്ട് (30) എന്നിവരാണ് മരിച്ചത്. രഘുവിന്റെ പത്തും നാലും വയസുള്ള മക്കൾ സംഭവ സമയം മറ്റൊരു വീട്ടിലായിരുന്നതിനാൽ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടു.

Top-Headlines, Report, Land-issue, Latest-News, Childrens, Family, Mangalore, Attack, Police,  Four of family killed over land dispute in Bhatkal.

സ്വത്ത് തർക്കത്തെതുടർന്ന് ശംഭുവിന്റെ ബന്ധു വിനയ് ശ്രീധർ എന്നയാളാണ് അക്രം നടത്തിയതെന്നാണ് പ്രാഥമിക വിവരം എന്ന് പൊലീസ് പറഞ്ഞു. ശംഭു വീട്ടിലേക്കുള്ള വഴിയിലും മറ്റു മൂന്നു പേർ കൂട്ടത്തോടെയുമാണ് ചോരയിൽ കുളിച്ചു കിടന്നത്. മുഖം, കഴുത്ത്, കൈകാലുകൾ തുടങ്ങിയ ഭാഗങ്ങളിൽ ആഴത്തിൽ ഏറ്റ മുറിവുകൾ തൽക്ഷണം മരണം സംഭവിക്കാൻ കാരണമായതായി പൊലീസ് അറിയിച്ചു.

Top-Headlines, Report, Land-issue, Latest-News, Childrens, Family, Mangalore, Attack, Police,  Four of family killed over land dispute in Bhatkal.

Keywords: Top-Headlines, Report, Land-issue, Latest-News, Childrens, Family, Mangalore, Attack, Police,  Four of family killed over land dispute in Bhatkal.

Post a Comment