Join Whatsapp Group. Join now!
Aster MIMS 25/06/2023

Cow Hug Day | മണിപ്പാല്‍ ക്ഷേത്രത്തില്‍ 'കൗ ഹഗ് ഡേ' ആചരിച്ചു

'Cow Hug Day' observed at Manipal temple, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com) പ്രണയദിനത്തില്‍ പശു ആലിംഗന നിര്‍ദേശം കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പിന്‍വലിച്ചെങ്കിലും മണിപ്പാലില്‍ ചൊവ്വാഴ്ച നടപ്പാക്കി. മണിപ്പാല്‍ ശിവപാഡി ശ്രീ ഉമ മഹേശ്വരി ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ വിവിധ പ്രായക്കാര്‍ പങ്കെടുത്തു. ഗോ പൂജക്ക് ക്ഷേത്രം അധികാരി പ്രകാശ് കുക്കെഹള്ളി നേതൃത്വം നല്‍കി.
           
Latest-News, National, Top-Headlines, Karnataka, Mangalore, Temple, 'Cow Hug Day' observed at Manipal temple.

അടുത്ത വര്‍ഷം മുതല്‍ ഇത് രാജ്യമാകെ ഔദ്യോഗികമായി ആചരിക്കപ്പെടുമെന്നും പാശ്ചാത്യ സംസ്‌കാരമായ പ്രണയദിനം ആഘോഷിക്കുന്നതില്‍ നിന്ന് യുവതീ യുവാക്കളെ തടയണമെന്നും അദ്ദേഹം പറഞ്ഞു. ഉഡുപി എംഎല്‍എ രഘുപതി ഭട്ടിന്റെ മാതാവ് സരസ്വതി ബരിതായ ചടങ്ങില്‍ പങ്കെടുത്തു.
          
Latest-News, National, Top-Headlines, Karnataka, Mangalore, Temple, 'Cow Hug Day' observed at Manipal temple.

Keywords: Latest-News, National, Top-Headlines, Karnataka, Mangalore, Temple, 'Cow Hug Day' observed at Manipal temple.

< !- START disable copy paste -->

Post a Comment