വെള്ളിയാഴ്ച പള്ളിയിൽ പ്രാർഥന കഴിഞ്ഞ് മഖാം നിർമാണ ചർച നടക്കുന്നതിനിടയിൽ 'നീ എന്തിന് പള്ളിക്ക് വന്നത്, നിന്നെ കൊല്ലുമെന്ന് പറഞ്ഞ്', സി കെ ചെമ്പ്രഞ്ചാൽ അബ്ദുൽ കരീം, ജി ബി അബ്ദുല്ല, ബശീർ പാലഗം, നെല്ലിത്തടുക്ക അബ്ദുല്ല, സിദ്ദീഖ് കേൾമാർ, നാരമ്പാടി ലത്വീഫ്, തുമ്പ്രഞ്ചാൽ ലത്വീഫ്, നാരമ്പാടി അബ്ദുർ റഹ്‌മാൻ എന്നിവർ സംഘം ചേർന്ന് അക്രമിക്കുകയും കൈ കാലുകൾക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തതായി എൻ കെ എം ബെളിഞ്ച പറഞ്ഞു.
തടയാൻ വന്ന മുഹമ്മദ് അക്കരെ, സുബൈർ എന്നിവരെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Keywords: Kasaragod, News, Kerala, Complaint, Attack, Murder-attempt, Injured,h Hspital, Treatment, Top-Headlines, Complaint that journalist attacked.