കോളജിലേക്ക് പോവുകയായിരുന്ന ഉജ്വലിന്റെ ബൈക് എതിരെ വന്ന വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയെന്ന കുറ്റത്തിന് വാന്‍ ഡ്രൈവര്‍ ഹരിഷ് പൂജാരിക്കെതിരെ വെനൂര്‍ പൊലീസ് കേസെടുത്തു.
Keywords: Latest-News, National, Karnataka, Mangalore, Top-Headlines, Accidental-Death, Accident, Died, Obituary, College student dies in road accident.
< !- START disable copy paste -->