ഉപ്പള: (www.kasargodvartha.com) ബിജെപി ദേശീയ ജെനറൽ സെക്രടറി ദുഷ്യന്ത് കുമാർ ഗൗതം ഉപ്പള കൊണ്ടേവൂര്‍ നിത്യാനന്ദ യോഗാശ്രമം സന്ദര്‍ശിച്ചു. വിവിധ പരിപാടികളില്‍ പങ്കെടുത്താന്‍ കഴിഞ്ഞ ദിവസം ജില്ലയിലെത്തിയതായിരുന്നു ദുഷ്യന്ത് കുമാർ.
ബിജെപി സംസ്ഥാന ജെനറൽ സെക്രടറി എംടി രമേശ്, സെക്രടറി അഡ്വ. കെപി പ്രകാശ് ബാബു, ഉത്തരമേഖല സംഘടനാ സെക്രടറി ജി കാശിനാഥ്, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, ജെനറൽ സെക്രടറി വിജയകുമാര്‍ റൈ, സംസ്ഥാന സമിതി അഗം സതീഷ് ചന്ദ്രഭണ്ഡാരി എന്നിവരും കൂടെ ഉണ്ടായിരുന്നു.
Keywords: News, Kerala, Top-Headlines, Kasaragod, visit, BJP, Politics, BJP National General Secretary Dushyant Kumar Gautam visited Kondevoor Ashram.