Join Whatsapp Group. Join now!
Aster mims 04/11/2022

Obituary | യക്ഷഗാന കലാകാരന്‍ അംബടനയ മുദ്രഡി അന്തരിച്ചു

Ambatanaya Mudradi passes away, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) പ്രമുഖ യക്ഷഗാന കലാകാരനും എഴുത്തുകാരനുമായ അംബടനയ മുദ്രഡി എന്ന കേശവ ഷെട്ടിഗാര്‍ (88) ചൊവ്വാഴ്ച അന്തരിച്ചു. 36 വര്‍ഷം അധ്യാപകനായിരുന്നു. ഭാര്യയും മൂന്ന് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമുണ്ട്.
         
Latest-News, National, Karnataka, Mangalore, Obituary, Top-Headlines, Udupi, Ambatanaya Mudradi, Ambatanaya Mudradi passes away.

ഉഡുപി ജില്ലയിലെ കാര്‍ക്കളയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. യക്ഷഗാനത്തിന്റെ എല്ലാ മേഖലകളിലും പ്രാവീണ്യം നേടിയ അദ്ദേഹം ബഹുമുഖ പ്രതിഭയായിരുന്നു. രാജ്യോത്സവ പുരസ്‌കാരം, പാര്‍ഥിസുബ്ബ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കന്നഡ സാഹിത്യ പരിഷത്ത് ഉഡുപി ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
          
Latest-News, National, Karnataka, Mangalore, Obituary, Top-Headlines, Udupi, Ambatanaya Mudradi, Ambatanaya Mudradi passes away.

Keywords: Latest-News, National, Karnataka, Mangalore, Obituary, Top-Headlines, Udupi, Ambatanaya Mudradi, Ambatanaya Mudradi passes away.
< !- START disable copy paste -->

Post a Comment