ലഹരി ഉപയോഗത്തിനെതിരെ കർശനമായ നടപടികളും ബോധവത്കരണവും നടത്താൻ നേതൃത്വം നൽകുന്ന പൊലീസ് അധികൃതർ കാസർകോട് ഗവ. കോളജിനകത്ത് നടക്കുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണ്. കോളജ് വളപ്പിനകത്ത് താൻ കണ്ടുവെന്ന് പ്രിൻസിപൽ പരസ്യമായി പറഞ്ഞ മുഴുവൻ സംഭവങ്ങളെ സംബന്ധിച്ചും അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്നും അബ്ദുർ റഹ്‌മാൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
Keywords: Latest-News, Top-Headlines, Kasaragod, Govt. College, SFI, College, Controversy, Muslim-league, IUML, STU-Abdul-Rahman, A Abdur Rahman said that detailed investigation should be conducted into incidents revealed by M Rama.