Join Whatsapp Group. Join now!
Aster mims 04/11/2022

Died | 6 മാസം ഗർഭിണിയായ യുവതി അസുഖത്തെ തുടർന്ന് മരിച്ചു

6 months pregnant woman died due to illness#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) ആറ് മാസം ഗർഭിണിയായ യുവതി അസുഖത്തെ തുടർന്ന് മരിച്ചു. കാലിച്ചാമരത്തെ അബ്ദുസ്സമദിന്റെ ഭാര്യ കുന്നുംകൈയിലെ ശബ്‌ന (29) ആണ് മരിച്ചത്. മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Latest-News, Top-Headlines, Kanhangad, Kasaragod, Woman, Died, Obituary, Treatment, Hospital, 6 months pregnant woman died due to illness.

കുന്നുംകൈയിലെ മൊയ്‌തീൻ - ശാഹിദ ദമ്പതികളുടെ മകളാണ്. അജാനാണ് ശബ്‌നയുടെ ഏക മകൻ. സഹോദരങ്ങൾ: ശിറാസ്, ശഹബാസ്.

Latest-News, Top-Headlines, Kanhangad, Kasaragod, Woman, Died, Obituary, Treatment, Hospital, 6 months pregnant woman died due to illness.

Keywords: Latest-News, Top-Headlines, Kanhangad, Kasaragod, Woman, Died, Obituary, Treatment, Hospital, 6 months pregnant woman died due to illness.

Post a Comment