ഏറെ വൈകിയിട്ടും തിരിച്ച് വരാത്തതിനെ തുടർന്ന് പിതാവ് ചിറ്റാരിക്കാൽ പൊലീസിൽ പരാതി നൽകി. ഇതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി തിരൂരിൽ എത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആരുടെ കൂടെയാണ് പോയതെന്ന് വ്യക്തമല്ല. പൊലീസ് തിരൂരിലേക്ക് പോയിട്ടുണ്ട്.
Keywords: Latest-News, Top-Headlines, Investigation, Police, Missing, Complaint, Girl, Chittarikkal, Theyyam, 16-year-old girl who went to watch Theyyam is missing.