ഉദുമ: (www.kasargodvartha.com) യുവാവിനെ വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാട് ആര്യടുക്കത്തെ ദിനേശൻ (38) ആണ് മരിച്ചത്. കല്‍പണിക്കാരനാണ് ദിനേശൻ. വീട്ടിനടുത്തുള്ള മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ബേക്കൽ പൊലീസ് മൃതദേഹം ഇക്വസ്റ്റ് നടത്തി പോസ്റ്റ് മോർടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
Keywords: Uduma, news, Kerala, Top-Headlines, Death, Police, Youth found dead near home