Join Whatsapp Group. Join now!
Aster mims 04/11/2022

Youth booked | പ്രണയം നടിച്ച് 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി; യുവാവിനെതിരെ കേസ്

Youth booked for assault, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) പ്രണയം നടിച്ച് 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് വീടിന് സമീപത്തെ 22 കാരനായ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
          
Latest-News, Kerala, Kasaragod, Crime, Molestation, Assault, Complaint, Police, Top-Headlines, Youth booked for assault.

2022 സെപ്റ്റംബര്‍ മാസത്തിലാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് വനിതാ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. യുവാവിനെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
            
Latest-News, Kerala, Kasaragod, Crime, Molestation, Assault, Complaint, Police, Top-Headlines, Youth booked for assault.

Keywords: Latest-News, Kerala, Kasaragod, Crime, Molestation, Assault, Complaint, Police, Top-Headlines, Youth booked for assault.
< !- START disable copy paste -->

Post a Comment