താലൂക് ഓഫീസിന് സമീപത്തെ ട്രാഫിക് ജന്‍ക്ഷന്‍ മുതല്‍ ക്ലോക് ടവര്‍ വരെ കിലോമീറ്ററുകളോളമാണ് ലക്ഷങ്ങള്‍ ചിലവില്‍ അലങ്കാരങ്ങള്‍ നടത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ മഞ്ഞ വര്‍ണ ബള്‍ബുകള്‍ ശോഭ പരത്തുന്നു. ഒപ്പം തന്നെ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദും യഫാ തായലങ്ങാടിയുടെ ഓഫീസും അലങ്കാരങ്ങളാല്‍ തിളങ്ങുകയാണ്. നിയാസ് സോല പ്രസിഡണ്ടും ഗഫൂര്‍ മാളിക ജെനറല്‍ സെക്രടറിയും ജഅഫര്‍ കമാല്‍ ട്രഷററുമായുള്ള യഫാ തായലങ്ങാടിയുടെ പ്രവര്‍ത്തകര്‍ വളരെ ആവേശത്തോടെയാണ് നാടിന് ആത്മചൈതന്യം പകരുന്ന മഹാന്റെ ഉറൂസിനായി രംഗത്തുവന്നത്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Malik Deenar, Uroos, Thayalangadi, Maqam Uroos, Video, Thalangara Uroos, YAFA Thayalangadi, Thalangara Uroos: YAFA Thayalangadi with decorations.
< !- START disable copy paste -->