Join Whatsapp Group. Join now!
Aster mims 04/11/2022

Robbery | കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കവര്‍ച തുടരുന്നു; വാഹന ഷോറൂമിലും ഹാര്‍ഡ് വെയര്‍ കടയിലും മോഷണം; 'സ്‌കൂടര്‍ കടത്തിക്കൊണ്ട് പോയി'

Robbery continues in Kumbala police station limits, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബന്തിയോട്: (www.kasargodvartha.com) കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കവര്‍ച തുടരുന്നു. വാഹന ഷോറൂമിലും ഹാര്‍ഡ് വെയര്‍ കടയിലും മോഷണം നടന്നു. വാഹന ഷോറൂമില്‍ നിന്നും സ്‌കൂടര്‍ കടത്തി കൊണ്ടുപോയെന്നാണ് പരാതി. ബന്തിയോട് മുട്ടത്തെ ഹോന്‍ഡ ഷോറൂമും ബന്തിയോട്ടെ ഹാര്‍ഡ് വെയര്‍ കടയിലുമാണ് കവര്‍ച നടന്നത്.
     
Latest-News, Kerala, Kasaragod, Top-Headlines, Robbery, Theft, Crime, Investigation, Robbery continues in Kumbala police station limits.

ഹോന്‍ഡ ഗോഡൗണ്‍ കുത്തിത്തുറന്നാണ് സ്‌കൂടര്‍ മോഷ്ടിച്ചത്. ബന്തിയോട്ടെ അപോളോ ഹാര്‍ഡ് വെയേഴ്സിന്റെ രണ്ട് കതകുകള്‍ തകര്‍ത്ത മോഷ്ടാവ് 500 രൂപ അപഹരിച്ചു. ഉടമ അഹ്മദ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ചിലധികം കവര്‍ചാ പരമ്പരകളാണ് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നത്.
            
Latest-News, Kerala, Kasaragod, Top-Headlines, Robbery, Theft, Crime, Investigation, Robbery continues in Kumbala police station limits.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Robbery, Theft, Crime, Investigation, Robbery continues in Kumbala police station limits.
< !- START disable copy paste -->

Post a Comment