ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ടിഇ അബ്ദുല്ല, ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അശ്‌റഫ് എംഎല്‍എ, എംസി ഖമറുദ്ദീന്‍, കെഇഎ ബകര്‍, എബി ശാഫി, ഹമീദ് മാങ്ങാട്, കെഎ അബ്ദുല്ല ഹാജി, തൊട്ടി സ്വാലിഹ് ഹാജി, സിഎല്‍ റശീദ് ഹാജി, പിഎ അബൂബകര്‍ ഹാജി, ടിഡി കബീര്‍, ഹമീദ് ഹാജി ബാങ്ക്, ടിപി കുഞ്ഞബ്ദുല്ല, റശീദ് ഹാജി കല്ലിങ്കാല്‍, ഹനീഫ് കുന്നില്‍, ഹകീം കുന്നില്‍, സാജിദ് മൗവ്വല്‍, സുകുമാരന്‍ പൂച്ചക്കാട്, എംബി ശാനവാസ്, സോളാര്‍ കുഞ്ഞഹമദ് ഹാജി, നൂറുദ്ദീന്‍ പള്ളിപ്പുഴ, സിറാജ് മഠത്തില്‍, അഫ്രീദ് മാസ്തിഗുഡ്ഡ, മശ്ഹൂഖ് ചേരുമ്പ, ശകീല ബശീര്‍, ടി കെ ഇല്യാസ് എന്നിവര്‍ പ്രസംഗിക്കും
വൈകുന്നേരം മൂന്ന് മണിക്ക് ചേറ്റുകുണ്ട് നിന്നാരംഭിച്ച് മൗവ്വലില്‍ സമാപിക്കുന്ന പതാക വാഹന ജാഥ സംഘടിപ്പിക്കും. നാലുമണിക്ക് സമ്മേളന നഗരിയില്‍ ശാഖ പ്രസിഡന്റ് ശാഫി യൂസഫ് പതാക ഉയര്‍ത്തും. പഞ്ചായത് മുസ്ലിം ലീഗ് പ്രതിനിധി സമ്മേളനവും, വനിതാ ലീഗ് സമ്മേളനവും, ജനുവരി 21 ന് രാവിലെ 10 മണിക്ക് ജോളി നഗറിലുള്ള പിഎ കോംപൗന്‍ഡില്‍ ചേരും. സംസ്ഥാന, ജില്ലാ നേതാക്കള്‍ സംബന്ധിക്കും. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള പള്ളിക്കര പഞ്ചായത് മുസ്ലിം ലീഗിന്റെ സമാപന കൗണ്‍സില്‍ ജനുവരി 23 രാവിലെ 10 മണിക്ക് കോട്ടക്കുന്ന് ഓക്‌സ് റസിഡന്‍സി ഹോളില്‍ ചേരും.
വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് കെഇഎ ബകര്‍, സിദ്ദീഖ് പള്ളിപ്പുഴ, മുഹമ്മദ് കുഞ്ഞി ചോണായി, ഹമീദ് ഹാജി ബാങ്ക്, ആമു ഹാജി മൗവ്വല്‍, ശാഫി മൗവ്വല്‍ എന്നിവര്‍ പങ്കടുത്തു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Conference, Video, Pallikkara Panchayath Muslim League general meeting on January 19.
< !- START disable copy paste -->