Join Whatsapp Group. Join now!
Aster mims 04/11/2022

Found Dead | ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

Man found dead in bus shelter #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

മംഗ്‌ളുറു: (www.kasargodvartha.com) വിട് ല കന്യാനയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. വിനയൻ എന്നയാളാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. 

വിട് ല പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചത് ഹൃദയാഘാതം മൂലമാണോ അതോ ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. പോസ്റ്റ് മോർടം റിപോർടിൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു. 

News, Mangalore, National, Top-Headlines, Death, Police,  Man found dead in bus shelter.

Keywords: News, Mangalore, National, Top-Headlines, Death, Police,  Man found dead in bus shelter.

Post a Comment