city-gold-ad-for-blogger
Aster MIMS 10/10/2023

Schedule | സംസ്ഥാന സ്‌കൂൾ കലോത്സവം: വേദികളും മത്സരങ്ങളും ഇങ്ങനെ; വിശദമായറിയാം

കോഴിക്കോട്: (www.kasargodvartha.com) കൗമാര കലയുടെ മഹാമേളക്ക് കോഴിക്കോടൊരുങ്ങി. നഗരം കലോത്സവ തിമര്‍പ്പിലേക്ക് മാറിക്കഴിഞ്ഞു. ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് കലോത്സവം. വിക്രം മൈതാനമാണ് പ്രധാന വേദി. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നായി ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ 14,000-ത്തോളം വിദ്യാർഥികൾ കലയുടെ മെഗാ ഉത്സവത്തിൽ പങ്കെടുക്കും. 1956-ൽ ആരംഭിച്ച കലോത്സവം ഏഷ്യയിലെ ഏറ്റവും വലിയ യുവജനോത്സവമാണ്.

കോവിഡ് മൂലം നീണ്ട ഇടവേളയ്ക്ക് ശേഷമാണ്, തങ്ങളുടെ സാഹിത്യ-കലാ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി വിദ്യാർഥികൾ എത്തുന്നത്. ഓരോ വിദ്യാർഥിക്കും മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം. 24 സ്റ്റേജുകളിലായാണ് കോഴിക്കോട്ട് കലോത്സവം അരങ്ങേറുന്നത്. ഓരോ വേദികൾക്കും വ്യത്യസ്തമായ പേരുകളാണ് ഇത്തവണ നൽകിയിരിക്കുന്നത്. പ്രധാനവേദിയായ വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റന്‍ വിക്രം മൈതാനത്തിന് നല്‍കിയിരിക്കുന്ന പേര് അതിരാണിപ്പാടം എന്നാണ്. ഒരു ദേശത്തിന്റെ കഥയിലൂടെ പ്രശസ്തമായ നാടാണ് അതിരാണിപ്പാടം.

Schedule | സംസ്ഥാന സ്‌കൂൾ കലോത്സവം: വേദികളും മത്സരങ്ങളും ഇങ്ങനെ; വിശദമായറിയാം

വേദികൾ ഇവ:

1 വിക്രം മൈതാനം
2 സാമൂതിരി ഹാൾ
3 സാമൂതിരി ഗ്രൗണ്ട്
4 പ്രൊവിഡൻസ് ഓഡിറ്റോറിയം
5 ഗുജറാത്തി ഹാൾ
6 സെന്റ് ജോസഫ്സ് ബോയ്സ്
7 ആഗ്ലോ ഇന്ത്യൻ എച്ച്എസ്എസ്
8 എംഎം എച്ച്എസ്എസ് പറപ്പിൽ ഗ്രൗണ്ട്
9 എംഎം എച്ച്എസ്എസ് പരപ്പിൽ ഓഡിറ്റോറിയം
10 ഗണപത് ബോയ്സ് എച്ച്എസ്എസ്
11 അച്യുതൻ ഗേൾസ് ഗ്രൗണ്ട്
12 അച്യുതൻ ഗേൾസ് ജിഎൽപിഎസ്

13 സെന്റ് വിൻസെന്റ് കോളനി ജിഎച്ച്എസ്എസ്
14 എസ് കെ പൊറ്റക്കാട് ഹാൾ
15 സെന്റ് ആന്റണീസ് യു.പി. സ്കൂൾ
16 ജിഎച്ച്എസ്എസ് കാരപ്പറമ്പ്
17 സെന്റ് മൈക്കിൾസ് എച്ച്എസ്എസ്
18 ഫിസിക്കൽ എജ്യുക്കേഷൻ ഗ്രൗണ്ട് ഈസ്റ്റ് ഹിൽ
19 മർകസ് എച്ച്എസ്എസ് എരഞ്ഞിപ്പാലം
20 ടൗൺ ഹാൾ
21 ജിജിവിഎച്ച്എസ്എസ് നടക്കാവ്
22 ജിവിഎച്ച്എസ്എസ് നടക്കാവ്
23 ജിവിഎച്ച്എസ്എസ് നടക്കാവ്
24 ജിജിവിഎച്ച്എസ്എസ് നടക്കാവ്.

Schedule | സംസ്ഥാന സ്‌കൂൾ കലോത്സവം: വേദികളും മത്സരങ്ങളും ഇങ്ങനെ; വിശദമായറിയാം

Schedule | സംസ്ഥാന സ്‌കൂൾ കലോത്സവം: വേദികളും മത്സരങ്ങളും ഇങ്ങനെ; വിശദമായറിയാം

Schedule | സംസ്ഥാന സ്‌കൂൾ കലോത്സവം: വേദികളും മത്സരങ്ങളും ഇങ്ങനെ; വിശദമായറിയാം

Schedule | സംസ്ഥാന സ്‌കൂൾ കലോത്സവം: വേദികളും മത്സരങ്ങളും ഇങ്ങനെ; വിശദമായറിയാം

Schedule | സംസ്ഥാന സ്‌കൂൾ കലോത്സവം: വേദികളും മത്സരങ്ങളും ഇങ്ങനെ; വിശദമായറിയാം

Keywords: Top-Headlines, Kerala, Art-Fest, School-fest, Kerala-School-Kalolsavam, Kerala, Students,  Kozhikode, Kerala State School Kalolsavam: Programme Schedule.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL