Join Whatsapp Group. Join now!
Aster mims 04/11/2022

Missing | ജോലി ആവശ്യാര്‍ഥം കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് പുറപ്പെട്ട യുവതിയെ കാണാനില്ലെന്ന് പരാതി; 'അന്വഷണത്തില്‍ പാലക്കാട്ടെ കാമുകനൊപ്പം പോയതാണെന്ന് കണ്ടെത്തി'

Complaint that young woman missing, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) ജോലി ആവശ്യാര്‍ഥം കോഴിക്കോട് താമരശേരിയിലെ സ്ഥാപനത്തിലേക്ക് വീട്ടില്‍ നിന്നും പോയ യുവതിയെ കാണ്മാനില്ലെന്ന് പരാതി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 21കാരിയെയാണ് കാണാതായത്.
             
Latest-News, Kerala, Kasaragod, Top-Headlines, Missing, Complaint, Investigation, Eloped, Love, Complaint that young woman missing.

ഇക്കഴിഞ്ഞ ഡിസംബര്‍ 13 നാണ് താമരശേരിയിലെ യുവതി സ്ഥാപനത്തിലേക്ക് പോയതെന്നും പിന്നീട് യുവതിയെ സ്ഥാപനത്തില്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്താനായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് പാലക്കാട്ടുകാരനായ കാമുകനൊപ്പം പോയതാണെന്ന് കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

വെള്ളിയാഴ്ച കാമുകനെയും കൂട്ടി ഹൊസ്ദുര്‍ഗ് പൊലീസില്‍ ഹാജരാകാമെന്ന് യുവതി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
            
Latest-News, Kerala, Kasaragod, Top-Headlines, Missing, Complaint, Investigation, Eloped, Love, Complaint that young woman missing.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Missing, Complaint, Investigation, Eloped, Love, Complaint that young woman missing.
< !- START disable copy paste -->

Post a Comment