Join Whatsapp Group. Join now!
Aster mims 04/11/2022

Award | 'തനിക്ക് ലഭിച്ച അംഗീകാരം ഓരോ സ്വാമിമാര്‍ക്കും സമര്‍പിക്കുന്നു'; അമിത് ഷായുടെ കയ്യില്‍ നിന്നും മികച്ച കലക്ടര്‍ക്കുള്ള പുരസ്‌കാരം സ്വീകരിച്ച പത്തനംതിട്ട കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യറുടെ പ്രതികരണം

Collector of Pathanamthitta received best collector award from Amit Shah, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പത്തനംതിട്ട: (www.kasargodvartha.com) ഇന്‍ഡ്യയിലെ ഏറ്റവും മികച്ച ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കുന്ന 'എക്‌സലന്‍സ് ഇന്‍ ഗുഡ് ഗവര്‍ണന്‍സ്' പുരസ്‌കാരം പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്ക് ലഭിച്ചു. പുരസ്‌കാരം ലഭിച്ചതിലുള്ള സന്തോഷം ഡോ. ദിവ്യ എസ് അയ്യര്‍ ഫേസ്ബുക് കുറിപ്പില്‍ പങ്കുവെച്ചു. ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ദേശീയ തലത്തില്‍ ഏര്‍പെടുത്തിയിട്ടുള്ള ഈ പുരസ്‌കാരം കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് വിതരണം ചെയ്തത്.
         
Latest-News, Kerala, Pathanamthitta, Top-Headlines, Sabarimala, District Collector, Government-of-India, Award, Collector of Pathanamthitta received best collector award from Amit Shah.

ശബരിമല തീര്‍ഥാടനവുമായി ബന്ധപെട്ട് വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഏകോപിപ്പിച്ചതിനുള്ള അംഗീകാരമായാണ് ദിവ്യ എസ് അയ്യരെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കലക്ടര്‍ വ്യക്തമാക്കി. തനിക്ക് ലഭിച്ച അംഗീകാരം ഓരോ സ്വാമിമാര്‍ക്കും സമര്‍പിക്കുന്നുവെന്ന് അവര്‍ കുറിച്ചു.
       
Latest-News, Kerala, Pathanamthitta, Top-Headlines, Sabarimala, District Collector, Government-of-India, Award, Collector of Pathanamthitta received best collector award from Amit Shah.
     
Latest-News, Kerala, Pathanamthitta, Top-Headlines, Sabarimala, District Collector, Government-of-India, Award, Collector of Pathanamthitta received best collector award from Amit Shah.

പത്തനംതിട്ട കലക്ടറുടെ ഫേസ്ബുക് കുറിപ്പ് പൂര്‍ണരൂപം:

Keywords: Latest-News, Kerala, Pathanamthitta, Top-Headlines, Sabarimala, District Collector, Government-of-India, Award, Collector of Pathanamthitta received best collector award from Amit Shah.
< !- START disable copy paste -->

Post a Comment