തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അബ്ദുല്‍ കരീം ഫൈസി കുന്‍ത്തൂര്‍, കാരയില്‍ മുസ്തഫ സഖാഫി തെന്നല, ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂര്‍, നൗഫല്‍ സഖാഫി കളസ, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, കൂറ്റമ്പാറ അബ്ദുര്‍ റഹ്മാന്‍ ദാരിമി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കുറ, ഖലീല്‍ ഹുദവി കല്ലായം എന്നിവര്‍ സംബന്ധിക്കും.
ഫെബ്രുവരി നാലിന് അസറിന് ശേഷം മൗലിദ് പാരായണവും തുടര്‍ന്ന് ഖത്മുല്‍ ഖുര്‍ആനും നടക്കും. രാത്രി എട്ടിന് സയ്യിദ് പി മുത്തുക്കോയ തങ്ങള്‍ പരപ്പനങ്ങാടിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദറൂസി കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. സയ്യിദ് മുസമ്മില്‍ തങ്ങള്‍ അല്‍ഹൈദറൂസി പൈവളികെ പ്രാര്‍ഥന നടത്തും. വാര്‍ത്താസമ്മേളനത്തില്‍ അന്‍സാര്‍ സഅദി, അമ്പേരി അബ്ദുര്‍ റഹീം സഖാഫി, ടിഎ അബ്ദുല്‍ അസീസ്, എസ്എ അബ്ദുല്ല സീഗമൂല, ഡിഎ മുഹമ്മദ് ചള്ളങ്കയം എന്നിവര്‍ സംബന്ധിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Uroos, Makham-Uroos, Challangayam Thalamugar Hidayath Nagar Makham Uroos from 26th January.
< !- START disable copy paste -->