മൂലുര്‍ ബ്രഹ്മശ്രീ നാരായണ ഗുരു സേവാ സംഘം ഓണററി പ്രസിഡണ്ടായ പൂജാരി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി നാട്ടില്‍ എത്തിയതായിരുന്നു. തന്റെ 'ശശിഭവന്‍' വസതിയില്‍ താമസിക്കുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം മൂലുര്‍ ടൗണില്‍ കടയില്‍ പോയി മടങ്ങുമ്പോഴാണ് കാര്‍ ഇടിച്ചത്.
തലയ്ക്ക് സാരമായി പരുക്കേറ്റ അദ്ദേഹത്തെ ഉഡുപിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സകള്‍ ഫലം കണ്ടില്ല.
Keywords: Latest-News, Karnataka, Top-Headlines, Mangalore, Accident, Obituary, Businessman died after being hit by car.
< !- START disable copy paste -->