Join Whatsapp Group. Join now!
Aster mims 04/11/2022

New Movie | തൃഷ നായികയായി എത്തിയ 'രാങ്കി'യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

Actress Trisha's new movie Raangi on OTT #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

മുംബൈ: (www.kasargodvartha.com) തൃഷ നായികയായി എത്തിയ 'രാങ്കി'യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. നെറ്റ്ഫ്‌ലിക്‌സില്‍ ജനുവരി 29 മുതലാണ് ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുക. 'എങ്കെയും എപ്പോതും' എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ചിത്രം സംവിധാനം ചെയ്തത്.

മലയാളിയായ അനശ്വര രാജനും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പ്രമുഖ സംവിധായകന്‍ എ ആര്‍ മുരുഗദോസ്സിന്റെ കഥയ്ക്കാണ് എം ശരവണന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശക്തി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'രാങ്കി'.

Mumbai, news, National, Cinema, Entertainment, Actress Trisha's new movie Raangi on OTT.

വിക്രം, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിവര്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 'ആദിത്യ കരികാലന്‍' എന്ന കഥാപാത്രത്തെ വിക്രം അവതരിപ്പിച്ചു. ഛായാഗ്രഹണം രവി വര്‍മ്മന്‍ ആയിരുന്നു. തോട്ട ധരണിയും വാസിം ഖാനും കലാ സംവിധാനവും ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും നിര്‍വഹിച്ചു.

Keywords: Mumbai, news, National, Cinema, Entertainment, Actress Trisha's new movie Raangi on OTT.

Post a Comment