നാരായണിയെ തൂങ്ങി മരിച്ച നിലയിഴും മകള്‍ ശ്രീനന്ദയുടെ മൃതദേഹം കിടപ്പുമുറിയില്‍ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുണ്ടംകുഴി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥിനിയാണ് ശ്രീനന്ദ. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
വിവരമറിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേഡകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടം വീട്ടില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Died, Dead, Investigation, Police, 2 found dead at home.
< !- START disable copy paste -->