പരപ്പ: (www.kasargodvartha.com) അയ്യപ്പൻ വിളക്കിനിടയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പരപ്പ ക്ലായിക്കോടിലെ പരേതനായ പാല - കാരിച്ചി ദമ്പതികളുടെ മകൻ രമേശൻ (35) ആണ് മരിച്ചത്.
പരപ്പ ടൗണിൽ അയ്യപ്പൻ വിളക്കിനിടെയായിരുന്നു കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: മിനി. രണ്ടു മക്കളുണ്ട്.

Keywords: Young man collapsed and died, Kerala, Kasaragod, news, Top-Headlines, Dead, Man, Collapse, Death.