Join Whatsapp Group. Join now!
Aster mims 04/11/2022

Died | നടന്നുപോകുന്നതിനിടെ​ വീട്ടമ്മ വഴിയിൽ കുഴഞ്ഞുവീണ്​ മരിച്ചു

Woman collapsed and died on the way #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തെക്കിൽ​: (www.kasargodvartha.com) നടന്നുപോകുന്നതിനിടെ​ വീട്ടമ്മ വഴിയിൽ കുഴഞ്ഞുവീണ്​ മരിച്ചു . തെക്കിൽ ഇടയാട്ടെ പരേതനായ കുട്ട്യൻറെ ഭാര്യ രോഹിണി (69) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലേക്ക് ​നടന്നുപോകുന്നതിനിടെയായിരുന്നു കുഴഞ്ഞുവീണത്​. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.


           
Woman collapsed and died on the way, Kerala, news, Top-Headlines,Woman, Dead, Obituary.

മക്കൾ: അരവിന്ദൻ, ഉഷ.
മരുമക്കൾ: നിത്യ, പുരുഷോത്തമൻ പാടി.

സഹോദരങ്ങൾ: നാരായണൻ, കുഞ്ഞിരാമൻ, അപ്പക്കുഞ്ഞി, കൃഷ്‌ണൻ, കരുണൻ, ജാനകി.
        
Woman collapsed and died on the way, Kerala, news, Top-Headlines,Woman, Dead, Obituary.

Keywords: Woman collapsed and died on the way, Kerala, news, Top-Headlines,Woman, Dead, Obituary.

Post a Comment