ഭീഷണി സഹിക്കാൻ വയ്യാതായതോടെയാണ് സംഭവം പെൺകുട്ടി വീട്ടിൽ അറിയിച്ചതെന്നാണ് വിവരം. സൗഹൃദം മുതലാക്കിയാണ് വിദ്യാർഥിയുടെ നഗ്ന ദൃശ്യങ്ങൾ പ്ലസ് ടു വിദ്യാർഥി ഫോണിൽ പകർത്തിയതെന്നും പിന്നീട് ഇതുകാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വരികയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ കഴുത്തിൽ അണിഞ്ഞിരുന്ന മാല ഭീഷണിപ്പെടുത്തി കൈക്കലാക്കിയതായും പരാതിയിലുണ്ട്.
Keywords: Student arrested in complaint of girl, Kerala,Kasaragod,Taliparamba,news,Top-Headlines,school,Student,Arrested,complaint,Mobile Phone.