Join Whatsapp Group. Join now!
Aster MIMS 10/10/2023

Police booked | യുവതിയുടെ പിറകെ നടന്ന് ശല്യം ചെയ്യുന്നതായി പരാതി; ഉത്തര്‍പ്രദേശ് സ്വദേശിക്കെതിരെ കേസടുത്ത് പൊലീസ്

Police booked youth for disturbing woman, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com) യുവതിയുടെ പിറകെ നടന്ന് ശല്യം ചെയ്യുന്നതായി പരാതി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഗുരുഷന്‍ കുമാറിനെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.
               
Latest-News, Kerala, Kasaragod, Top-Headlines, Police, Complaint, Investigation, Kumbala, Police booked youth for disturbing woman.

യുവാവ് സ്ഥിരമായി പിറകെ നടന്ന് ശല്യപ്പെടുത്തുന്നതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
           
Latest-News, Kerala, Kasaragod, Top-Headlines, Police, Complaint, Investigation, Kumbala, Police booked youth for disturbing woman.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Police, Complaint, Investigation, Kumbala, Police booked youth for disturbing woman.
< !- START disable copy paste -->

Post a Comment