city-gold-ad-for-blogger

New Committee | മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഭരണസമിതി പുനഃസംഘടിപ്പിച്ചു; ഉമേഷ് സാലിയാന്‍ സെക്രടറി

മഞ്ചേശ്വരം: (www.kasargodvartha.com) ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ചെയര്‍മാനും പാറക്കട്ട സ്വദേശി ഉമേഷ് സാലിയാന്‍ സെക്രട്ടറിയുമായി മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഭരണസമിതി പുനഃസംഘടിപ്പിച്ചു. ബാലകൃഷ്ണ ഷെട്ടിഗാര്‍ ആണ് ട്രഷറര്‍.
              
New Committee | മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഭരണസമിതി പുനഃസംഘടിപ്പിച്ചു; ഉമേഷ് സാലിയാന്‍ സെക്രടറി

കെആര്‍ ജയാനന്ദ, ഐ.എസ്.ആര്‍.ഒ റിട്ട.എഞ്ചിനീയര്‍ വാസുദേവ, വനിത.ആര്‍.ഷെട്ടി, കമലാക്ഷ, എസ്.രാമചന്ദ്ര, ആശ ദിലീപ്, കെ.കമലാക്ഷ, എം.കെ.അഹമ്മദ് മഷൂദ്, ബി.എം.കരുണാകര ഷെട്ടി, കെ.രാധാകൃഷ്ണ റൈ, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലെവിനോ മൊന്തെറോ, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ അംഗങ്ങളാണ്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Manjeshwaram, Office- Bearers, New office bearers for Manjeshwar Govinda Pai Memorial Management Committee.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia