മഞ്ചേശ്വരം എംഎൽഎ എകെഎം അശ്റഫ് ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിന്റെ മുന്നോടിയായി ഉപ്പളയിൽ വിളംബരഘോഷയാത്രയും നടക്കും. സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുക്കും.
വാർത്താസമ്മേളനത്തിൽ എൻ ശിവകുമാർ, ബിജു പോൾ, കിഷോർ കുമാർ ഷെട്ടി, അമീർ അലി, പ്രദീപ് എന്നിവർ പങ്കെടുത്തു.
Keywords: HVACR Employees Association Kasaragod District Conference on 22nd December at Uppala, Kerala,kasaragod,news,Top-Headlines,Press Club,Press meet,Conference,Manjeshwaram.