കർണാടക റോഡ് ട്രാൻസ്‌പോർട് കോർപറേഷനോടും (KSRTC) നോർത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട് കോർപറേഷനോടും (NWKRTC) ഡിസംബർ 27 വരെ നടക്കുന്ന പരിപാടിക്കായി ബസുകൾ ഒരുക്കാൻ നിർദേശിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവരെ വിവിധ സ്ഥലങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും മറ്റും എത്തിക്കേണ്ട ചുമത്ത കെഎസ്ആർടിസി വഹിക്കും.
കാസർകോട് അടക്കം പോകുന്ന ബസുകൾക്ക് റൂട് മാറ്റം വരുത്തിയതായി കെഎസ്ആർടിസി മംഗ്ളുറു ഡിവിഷനിലെ സീനിയർ ട്രാഫിക് കൺട്രോളറുടെ വാർത്താകുറിപ്പിൽ പറയുന്നു. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ സഹകരണം കെഎസ്ആർടിസി ഡിവിഷണൽ കൺട്രോളർ അഭ്യർഥിച്ചു.
Keywords: Cultural Jamboree: KSRTC bus services to be affected from Dec 26-28, National, News,Top-Headlines,Mangalore,Karnataka,KSRTC-bus.