Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | വീടിന് മുമ്പിലെ റോഡിരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനം മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Bike theft: Youth arrested, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (www.kasargodvartha.com) വീടിന് മുമ്പിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനം മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ഇംതിയാസ് (30) ആണ് അറസ്റ്റിലായത്.
      
Latest-News, Kerala, Kasaragod, Top-Headlines, Manjeshwaram, Arrested, Crime, Bike-Robbery, Robbery, Theft, Bike theft: Youth arrested.

ഉദ്യാവരം ഇര്‍ശാദ് നഗര്‍ സ്വദേശിയായ യുവാവിന്റെ കെഎല്‍ 14 ക്യൂ 5475 നമ്പര്‍ മോടോര്‍ സൈകിളാണ് മോഷ്ടിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 30ന് രാത്രി എട്ടര മണിക്കും ഡിസംബര്‍ ഒന്നിനും ആറ് മണിക്കും ഇടയിലായിരുന്നു സംഭവം.
              
Latest-News, Kerala, Kasaragod, Top-Headlines, Manjeshwaram, Arrested, Crime, Bike-Robbery, Robbery, Theft, Bike theft: Youth arrested.

യുവാവിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇംതിയാസ് പിടിയിലായത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Manjeshwaram, Arrested, Crime, Bike-Robbery, Robbery, Theft, Bike theft: Youth arrested.
< !- START disable copy paste -->

Post a Comment