Join Whatsapp Group. Join now!
Aster MIMS 10/10/2023

Route March | കാസര്‍കോട്ട് വിവിധയിടങ്ങളില്‍ കേന്ദ്ര ദ്രുതകര്‍മസേന റൂട് മാര്‍ച് നടത്തി

Rapid Action Force Conducts Route March In Kasaragod, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട്, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ വിവിധ ഭാഗങ്ങളില്‍ കേന്ദ്ര ദ്രുതകര്‍മസേനയും പൊലീസും റൂട് മാര്‍ച് നടത്തി. തളങ്കര, ചൂരി, ചെര്‍ക്കള തുടങ്ങിയ ഇടങ്ങളിലായിരുന്നു റൂട് മാര്‍ച്. ജനങ്ങള്‍ക്ക് സുരക്ഷിതത്വ ബോധം നല്‍കുന്നതിനും പ്രദേശം പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് റൂട് മാര്‍ച് നടത്തിയത്.
                 
Latest-News, Kerala, Kasaragod, Top-Headlines, March, Army, Military, Vidya Nagar, Police, Rapid Action Force, Rapid Action Force Conducts Route March In Kasaragod.

ചൊവ്വാഴ്ച മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂര്‍, ഹൊസങ്കടി, മജീര്‍പള്ള, പൈവളിഗെ എന്നിവിടങ്ങളില്‍ റൂട് മാര്‍ച് നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ റൂട് മാര്‍ച് നടത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ചെന്നൈയില്‍ നിന്നാണ് ദ്രുതകര്‍മസേന കാസര്‍കോട്ടെത്തിയത്.
               
Latest-News, Kerala, Kasaragod, Top-Headlines, March, Army, Military, Vidya Nagar, Police, Rapid Action Force, Rapid Action Force Conducts Route March In Kasaragod.

കേന്ദ്ര ദ്രുതകര്‍മസേന ഡെപ്യൂടി കമാന്‍ഡന്റ് ബിസി പാണ്ഡെയും പൊലീസ് ഉദ്യോഗസ്ഥരും റൂട് മാര്‍ചിന് നേതൃത്വം നല്‍കി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, March, Army, Military, Vidya Nagar, Police, Rapid Action Force, Rapid Action Force Conducts Route March In Kasaragod.
< !- START disable copy paste -->

Post a Comment