Join Whatsapp Group. Join now!
Aster MIMS 10/10/2023

Power control | ഞായറാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ വൈദ്യുതി മുടങ്ങും

Power control from 8 am to 5 pm on Sunday, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ഞായറാഴ്ച (നവംബര്‍ ആറ്) രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്ന് കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍കിള്‍ ഡെപ്യൂടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.
              
Latest-News, Kerala, Kasaragod, Kannur, Top-Headlines, Electricity, Power Cut, ALERT, District, Power control from 8 am to 5 pm on Sunday.

കാഞ്ഞിരോട് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന 220 കെ വി സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പെടുത്തുക.
                  
Latest-News, Kerala, Kasaragod, Kannur, Top-Headlines, Electricity, Power Cut, ALERT, District, Power control from 8 am to 5 pm on Sunday.

Keywords: Latest-News, Kerala, Kasaragod, Kannur, Top-Headlines, Electricity, Power Cut, ALERT, District, Power control from 8 am to 5 pm on Sunday.
< !- START disable copy paste -->

Post a Comment