കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടന്ന് വരികയാണ്.
പരേതനായ മൊയ്തീന്‍ - ഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: ശമീമ.
മക്കള്‍: അര്‍ഫാന, അശ്ഫാന, അസ്മിയ, അര്‍മിയ.
മരുമക്കള്‍: നിസാം, അഫ്‌സല്‍.
സഹോദരങ്ങള്‍: നാസര്‍, ഇല്യാസ്, റാബിയ, ത്വാഹിറ, സമീറ, ഹസീന.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Gulf, Bahrain, Obituary, Died, Hospital, Native of Kasaragod died in Bahrain.
< !- START disable copy paste -->