മംഗ്ളുറു: (www.kasargodvartha.com) അരുമ മോൾ കൊഞ്ചി കെഞ്ചിയപ്പോൾ ഏതൊരു അമ്മയേയും പോലെ സ്കൂടർ കൊടുത്ത സിദ്ധകട്ടയിലെ യശോദ ശരിക്കും പെട്ടു. സ്കൂടർ ഓടിച്ച പ്രായപൂർത്തിയാകാത്ത മകൾ അപകടത്തിൽ പെട്ട കേസിൽ 26,000 രൂപയാണ് മംഗ്ളുറു കോടതി ചുമത്തിയ പിഴ.
ഈ വർഷം ആദ്യം സംഭവിച്ച അപകടത്തിൽ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിധി. ബോധവൽക്കരണ ഭാഗമായാണ് പൊലീസ് ഇത് പുറത്തുവിട്ടത്. മെൽകർ ട്രാഫിക് പൊലീസ് ചാർജ് ചെയ്ത കേസാണിത്.
Court Fine | അമ്മ അരുമ മോൾക്ക് സ്കൂടർ കൊടുത്തു; അപകടം വരുത്തി കാൽ ലക്ഷം രൂപ പിഴയടച്ചു
Minor girl causes scooter accident; Court fines mother Rs 26,000
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ