Join Whatsapp Group. Join now!
Aster MIMS 25/06/2023

Missing | പി എസ് സി പരീക്ഷയെഴുതാന്‍ പോയ യുവതിയെ കാണാതായതായി പരാതി

Complaint that young woman missing, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചന്തേര: (www.kasargodvartha.com) പി എസ് സി പരീക്ഷയെഴുതാന്‍ പോയ ഭര്‍തൃമതിയായ യുവതിയെ കാണാതായതായി പരാതി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 34 കാരിയെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ പി എസ് സി പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്ന് പോയതായിരുന്നു.
            
Latest-News, Kerala, Kasaragod, Top-Headlines, Missing, Complain, Investigation, Psc, Examination, Complaint that young woman missing.

ഭര്‍ത്താവും ഒരു കുട്ടിയുള്ള യുവതി വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധു ചന്തേര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
   
Latest-News, Kerala, Kasaragod, Top-Headlines, Missing, Complain, Investigation, Psc, Examination, Complaint that young woman missing.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Missing, Complain, Investigation, Psc, Examination, Complaint that young woman missing.
< !- START disable copy paste -->

Post a Comment