കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടപ്പിലാക്കി വരുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജുകൾ കേന്ദ്രികരിച്ച് കാഞ്ഞങ്ങാട് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായരുടെയും എസ്‌ഐ സതീശന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുന്നുമ്മൽ എന്ന സ്ഥലത്തുള്ള ലോഡ്ജിൽ നിന്നും എഡിഎംഎയുമായി യുവാക്കൾ അറസ്റ്റിലായത്.
ഇവരിൽ നിന്ന് 3.900 ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് വിൽപന നടത്താൻ ഉപയോഗിച്ച കെഎൽ 60 എം 139 നമ്പർ ബുള്ളറ്റ് ബൈകും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. യുവാക്കളെ പിടികൂടിയ പൊലീസ് സംഘത്തിൽ എഎസ്ഐ അബൂബകർ കല്ലായി, നികേഷ്, അജയൻ എന്നിവരും ഉണ്ടായിരുന്നു.
You Might Also Like:
Weapons Found | കണ്ണൂരില്‍ വടിവാളുകള്‍ ഉള്‍പെടെ നിരവധി മാരകായുധങ്ങള്‍ ചാക്കില്‍ കെട്ടി ഓവുചാലില്‍ ഒളിപ്പിച്ചുവച്ച നിലയില്‍
Keywords: Kanhangad, Kerala, News, Top-Headlines, Custody, Arrest, Youth, Bike, Drugs, Payyanur, Chandera, Police, MDMA, Youths arrested with drug from the lodge.< !- START disable copy paste -->
Keywords: Kanhangad, Kerala, News, Top-Headlines, Custody, Arrest, Youth, Bike, Drugs, Payyanur, Chandera, Police, MDMA, Youths arrested with drug from the lodge.< !- START disable copy paste -->