കുമ്പള കളത്തൂരില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെ കെഎല്‍ 14 എബി 7921 എന്ന നമ്പര്‍ സ്‌കൂടറില്‍ കടത്തുകയായിരുന്ന 2.6 ഗ്രാം എംഡിഎംഎയുമായാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Drugs, MDMA, Police, Youth arrested with MDMA.
< !- START disable copy paste -->