Join Whatsapp Group. Join now!
Aster MIMS 10/10/2023

Young man died | കൈ വേദനയ്ക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Young man collapsed and died, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) കൈ വേദനയ്ക്ക് ആശുപത്രിയിലെത്തി ഒപി ടികറ്റെടുത്ത് ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബദിയഡുക്ക ഉക്കിനടുക്ക ദമ്പെ മൂലയിലെ ഡി രവി (39) യാണ് മരിച്ചത്.
       
Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Collapse, Hospital, Young man collapsed and died.

വെള്ളിയാഴ്ച രാവിലെ കൈ വേദനയെ തുടര്‍ന്ന് കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെത്തി ഒപി ടികറ്റെടുത്ത് ഡോക്ടറെ കാണാന്‍ ക്യൂ നില്‍ക്കുന്നതിനിടയിലാണ് യുവാവ് കുഴഞ്ഞുവീണത്. ഉടന്‍ വൈദ്യ സഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
     
Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Collapse, Hospital, Young man collapsed and died.

പരേതനായ വെങ്കപ്പ നായിക് - സരസ്വതി ദമ്പതികളുടെ മകനാണ്.
ഭാര്യ: രത്നാവതി.

മക്കള്‍: തൃഷ, ദീക്ഷ.
സഹോദരങ്ങള്‍: സൂര്യനാരായണ, ഉദയ.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Collapse, Hospital, Young man collapsed and died.
< !- START disable copy paste -->

Post a Comment