ചെന്നൈയില്‍ അമേരികന്‍ കംപനിയില്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുകയായിരുന്നു യുവാവ്. വീടിനടുത്ത് പാമ്പിന്റെ കടിയേറ്റ് ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Snake Bite, Snake, Young engineer died of snakebite.